കൈരളി യുകെയിലേക്ക് സ്വാഗതം
Kairali Membership Campaign 2026
Feb 12 - March 31
KAIRALI UK MEMBERSHIP CAMPAIGN 2026 - JOIN KAIRALI, BE THE CHANGE
കൈരളി യുകെയിലേക്ക് സ്വാഗതം
Kairali Membership Campaign 2026
Feb 12 - March 31
ഈ ചുരുങ്ങിയ കാലയളവിൽ കൈരളി നടത്തിയ വിവിധ പ്രവർത്തനങ്ങൾ പരിശോധിച്ച് ഈ സംഘടനയുടെ ഭാഗമാകുവാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ ക്ഷണിക്കുന്നു.
നമ്മുടെ പ്രവാസ ജീവിതത്തിൽ നഷ്ടപ്പെട്ട സർഗ്ഗവാസനകളും ചിന്താധാരകളും തിരികെ കൊണ്ടുവരാൻ അതോടൊപ്പം നാം ജീവിക്കുന്ന സമൂഹത്തിനും നമ്മുടെ നാടിനും ഗുണകരമായ ഒട്ടനവധി കാര്യങ്ങൾ ചെയ്യുവാൻ നമ്മുക്ക് സാധിക്കും.
ഓൺലൈൻ ഫോം പൂരിപ്പിച്ചാൽ കൈരളി യുകെ പ്രവർത്തകർ നിങ്ങളെ ബന്ധപ്പെടും. നിലവിൽ രജിസ്റ്റർ ചെയ്തവർ മാറ്റങ്ങൾ ഇല്ലെങ്കിൽ വീണ്ടും ഫോം പൂരിപ്പിക്കേണ്ടതില്ല.
Membership fee: £12 per year
(Discounted rate for more than one member from the same household - £20/2, £25/3, £30/4 or more)
Age limit 18+. UK residents only need to apply.